Powered By Blogger

Friday, September 9, 2011

യാത്ര......

എന്നോ തുടങ്ങിയെന്‍ യാത്ര...
എങ്ങും നിലയ്ക്കാത്ത യാത്ര......
ആരെയോ തേടുന്ന യാത്ര.....
എന്തിനോ മോഹിച്ചുള്ളയെന്‍ യാത്ര...
എങ്ങും നിലയ്ക്കാത്ത യാത്ര......

ഇന്നരിയുന്നു ഈ യാത്ര
ഏതോ സുകൃതം മാണല്ലോ......
എന്നും  തുടരുമി യാത്ര......
എന്‍ പ്രിയതമയുടെ ഓര്‍മ്മകള്‍ മാത്രം
ചോദിക്കുവാന്‍ ഒരേയൊരു ചോദ്യം മാത്രം.

മറന്നുവോ.................നീ എല്ലാം
മറക്കുവാന്‍  നീ പഠിച്ചോ.......?
അകലെ ഒഴുകുന്ന പുഴപോല്‍ നീ 
നിന്നെ ഞാന്‍ എന്‍ മനസ്സില്‍
തടഞ്ഞു വെച്ചു വെറുതെ.

നിന്‍ ഓര്‍മ്മകള്‍ എഴുതിയ താളുകള്‍
ഇന്നും എന്‍ മനസ്സില്‍ ചിതലരിക്കാതെ.......
ഇനി എന്നു നീ എന്നെ തിരിച്ചറിയും
ഇനിയും ഓര്‍ക്കാന്‍ കുറച്ചു നാളുകള്‍ മാത്രം
മരണത്തിലേക്കുള്ള ഈ യാത്രയില്‍
എന്‍റെ ജീവിത താളുകള്‍ തുറന്നിട്ടിരിക്കുന്നു
എന്നും നിനക്കായ്.....................



                ഈ വരികളോടുള്ള എന്‍റെ പൂര്‍ണ്ണകടപ്പാട്  എത്രയും സ്നേഹം നിറഞ്ഞ ജെനി എന്ന ജെന്നിഫെരിനോട് പറഞ്ഞുകൊള്ളുന്നു.................. 

2 comments:

  1. nannayirikkunnu.. kooduthal ezhuthaan parayuka..oppam aashayathil kendreekarikkanum..

    ReplyDelete
  2. ഈ വരികള്‍ എഴുതിയ ആള്‍ ഒരു +2 അയോളൂ......ഇതിന്റെ എഡിറ്റിംഗ് ഞാന്‍ ആയിരുന്നു.........നിന്റെ ആശംസ അറിയിചിടുണ്ട്.
    ഇനി എഴുതോന്നു അറയില്ല.........പറഞ്ഞിടുണ്ട്...........

    ReplyDelete