പുതുമ ഒന്നും അവകാശപ്പെടാന്‍ ഇല്ലാത്ത വെറും വക്കുകളിലുടെയാണ് ഞാന്‍ പോകുന്നതെന്ന കാര്യം മുന്‍പേ തന്നെ പറഞ്ഞു കൊള്ളട്ടെ .
ഇത് വെറും തിരുഞ്ഞു നോട്ടമോ , ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം ആണ് . കഴിഞ്ഞു പോയ കാലത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം...........................
നിശബ്ദം ആയ ആ ഇടനാഴിയില്‍ ഉപേക്ഷിച്ചുപോയ നിഴല്‍ പാടുകളെ കണ്ടെത്താനുള്ള ഒരു വെറും ശ്രമം മാത്രം .......... അതിന്‍റെ വിജയപരജയമെന്തെന്നു ഞാന്‍ ഒരു പക്ഷെ ചിന്തിക്കുനില്ല..... എന്നാല്‍ ആ മങ്ങിയ ഇടനാഴിയില്‍ ഞാനും നിങ്ങളും ഉപേക്ഷിച്ചുപോയതിനെ അന്നോക്ഷിച്ചു തിരിച്ചു വരുന്ന ഒരു കാലം ഇല്ലെന്നു ഞാന്‍ വിജാരിക്കുനില്ല..............കുറഞ്ഞത് അതിനെ ഓര്‍ക്കുകയെങ്ങിലും ചെയ്യും, അത് ഒരു സ്വപ്നം ആയിരുന്നാല്‍ കൂടിയും ..... ആ നിഴല്‍ പാടുകള്‍ നേരവും കാലവും തിരുമാനിക്കുന്ന പോല്‍ നമ്മുടെ മുന്നിലോ പിന്നിലോ വന്നണയും . ഇരുട്ടില്‍ അത് നമ്മള്‍ കാണാതെ നമ്മെ പിന്തുടരും................
കാലം തിരുമാനികുന്ന ഒരു അര്‍ത്ഥതലം .................................. വാക്കുകള്‍ വിടവാങ്ങുന്ന നേരം ................... ചിന്ത മങ്ങുന്നു .............. എന്തിനോ ഒരു വെറും നന്ദി ............................
No comments:
Post a Comment