Powered By Blogger

Wednesday, June 1, 2011

നീയും ഞാനും


നീ എന്നെ അറിയുന്ന കാലത്ത് , അന്ന് 
നിന്നെ ഞാന്‍ അറിയാതെ  നില്‍ക്കുമ്പോള്‍ 
നിയെനിക്ക് അരുമാല്ലാതെ പോകുമ്പോള്‍ 
എന്നില്‍ അലിയാന്‍ കാംക്ഷിച്ച  നീ മറയുമ്പോള്‍
ഞാന്‍ അറിയുന്നു ഞാന്‍ തന്നെ അല്ലര്നിരുന്നുവോ നീ............

1 comment:

  1. ഞാനും നീയും ഒരൊറ്റ മനസ്സായിരുന്നപ്പോഴും
    ഞാനും നീയും ഒരു ശരീരമായിരുന്നപ്പോഴും
    ഓര്‍ത്തിരുന്നില്ല ഞാനും നീയും
    രണ്ടു വ്യത്യസ്ത വാക്കുകള്‍ ആണെന്ന്...

    ReplyDelete