tag:blogger.com,1999:blog-2141730848335602597.post1749111703703160854..comments2015-12-04T10:04:19.472-08:00Comments on നീയും ഞാനും: അവിചാരിതംപി.വി.ജോണ്‍http://www.blogger.com/profile/16548781823559847256noreply@blogger.comBlogger6125tag:blogger.com,1999:blog-2141730848335602597.post-73610690090487841222011-11-12T10:42:53.263-08:002011-11-12T10:42:53.263-08:00ആശംസകൾ....
ആരൊക്കെയോ പിന്തുടരുന്നു പിറകെ..ആശംസകൾ....

ആരൊക്കെയോ പിന്തുടരുന്നു പിറകെ..ജാബിര്‍ മലബാരിhttps://www.blogger.com/profile/06984218385254573017noreply@blogger.comtag:blogger.com,1999:blog-2141730848335602597.post-64589086794856475022011-11-12T10:17:33.220-08:002011-11-12T10:17:33.220-08:00സനല്‍ പറഞ്ഞ അഭിപ്രായത്തിന് നന്ദി.
ഈ കഥ പൂര്‍ണ്ണമ...സനല്‍ പറഞ്ഞ അഭിപ്രായത്തിന് നന്ദി.

ഈ കഥ പൂര്‍ണ്ണമാക്കപ്പെട്ടിട്ടില്ല, എനികത്തിന് സാധിച്ചില്ല എന്ന് പറയുന്നതാകും ശരി.

ഒട്ടും പരിചിതമില്ലാത്ത ഒരാളില്‍ നിന്നും അല്പം അറിവായ ഒരാളിലേക്ക് ഓടാന്‍ ശ്രമിച്ചതുകാരണം ആകും.ഒരു യഥാര്‍ത്ഥ ജീവിതത്തെ എടുത്തുകാണിക്കാന്‍ ശ്രമിച്ചു ഞാന്‍.

പിന്നെ, അറിയാത്ത ഒരാളെപ്പറ്റി എന്റെ തോന്നലില്‍ നിന്ന് പറയണ്ടാന്നും കരുതി.പി.വി.ജോണ്‍https://www.blogger.com/profile/16548781823559847256noreply@blogger.comtag:blogger.com,1999:blog-2141730848335602597.post-6764603253933148672011-11-12T07:18:12.350-08:002011-11-12T07:18:12.350-08:00നിങ്ങള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും നിങ്ങളു...നിങ്ങള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും നിങ്ങളുടെ കഴ്ച്ചപാടുകളുടെ വെളിച്ചത്തില്‍ ആണ്. മറ്റുള്ളവര്‍ക്ക് വിചിത്രം ആയേക്കാം.പക്ഷെ നിങ്ങള്‍ അതിനു മനസുകൊടുക്കില്ല... എന്നറിയാം ....എങ്കിലും ഞാന്‍ പറയുന്നു.ഞാന്‍ ഈ കഥ മൂന്നുവട്ടം വായിച്ചു...എനിക്ക് ഈ കഥയില്‍ ഒരു പൂര്‍ണ്ണത തോന്നിയില്ല ....എന്തൊക്കെയോ എഴുതാന്‍ വിട്ടുപോയതുപോലെ എനിക്ക് തോന്നുന്നു .... ചിലപ്പോള്‍ ...എന്റെ തോന്നല്‍ മാത്രമായിരിക്കാം .....സനല്‍ ചന്ദ്രന്https://www.blogger.com/profile/14446228716760984692noreply@blogger.comtag:blogger.com,1999:blog-2141730848335602597.post-8502524196779948512011-11-12T01:54:42.296-08:002011-11-12T01:54:42.296-08:00യാത്രകളില്‍ ആകസ്മികത അവിചാരിതം....
ആശംസകള്‍...യാത്രകളില്‍ ആകസ്മികത അവിചാരിതം....

ആശംസകള്‍...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-2141730848335602597.post-37797035794903267512011-11-12T01:04:55.032-08:002011-11-12T01:04:55.032-08:00ഒന്ന് കേട്ട് അകുലപ്പെടുന്നതിലും ഉപരി യാഥാര്‍ത്ഥ്യത...ഒന്ന് കേട്ട് അകുലപ്പെടുന്നതിലും ഉപരി യാഥാര്‍ത്ഥ്യത്തെ തിരിച്ചറയുന്നതല്ലേ.........പി.വി.ജോണ്‍https://www.blogger.com/profile/16548781823559847256noreply@blogger.comtag:blogger.com,1999:blog-2141730848335602597.post-42042420110945536602011-11-12T00:10:16.149-08:002011-11-12T00:10:16.149-08:00യാത്രകളില്‍ ആകസ്മികത അവിചാരിതം..!
പക്ഷെ ഓര്‍മകളില്‍...യാത്രകളില്‍ ആകസ്മികത അവിചാരിതം..!
പക്ഷെ ഓര്‍മകളില്‍ ?? കുറച്ചു അക്ഷര തെറ്റുണ്ട്..അത് മാറ്റണം..പിന്നെ കുറച്ചുംകൂടി വായനക്കാരന്റെ മനസ്സിനെ ആകുലപ്പെടുതിയാല് (ചിന്തിപ്പിക്കുന്നതിനും അപ്പുറത്തേക്ക് ) എഴുത്ത് കൂടുതല്‍ വിജയിക്കും എന്ന് തോന്നുന്നു..ഇത് എന്റെ മാത്രം അഭിപ്രായം.. { പക്ഷെ അനുഭവങ്ങള്‍ വികാരതള്ളിച്ചയ്യാല് ഇളകിമറിയണം എന്ന് കൂലി എഴുത്തുക്കാര്‍ മാത്രമേ ചിന്തിക്കേണ്ടത് ഉള്ളു.. } അങ്ങനെ അറിയുന്നതാവും എനിക്കും ഇഷ്ടം..Anonymoushttps://www.blogger.com/profile/14296713180232888192noreply@blogger.com